2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
കേരളോത്സവം 2026 വിളംബരജാഥ
October 24, 2026
ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 വിളംബരജാഥ ഒക്ടോബര്‍ 27 വൈകീട്ട് 5 മണിക്ക്