അങ്കണവാടികൾ
ആമുഖം
സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) മുഖേന ശിശുക്കളുടെയും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം, പോഷകാഹാരം, പ്രീ-സ്കൂൾ വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുന്നതിനായി ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികൾ പ്രവർത്തിച്ചുവരുന്നു.
പ്രധാന സേവനങ്ങൾ
- പ്രീ-സ്കൂൾ വിദ്യാഭ്യാസം
- പോഷകാഹാര വിതരണം
- ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സേവനങ്ങൾ
- കുട്ടികളുടെ വളർച്ച നിരീക്ഷണം
- ആരോഗ്യ പരിശോധന
- പ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ ബോധവൽക്കരണം
പ്രധാന പദ്ധതികൾ
- പോഷകാഹാര പദ്ധതി
- ശിശു സംരക്ഷണ പരിപാടികൾ
- ഗർഭിണികൾക്കുള്ള സേവനങ്ങൾ
- മുലയൂട്ടുന്ന അമ്മമാർക്കുള്ള സേവനങ്ങൾ
- ആരോഗ്യ ബോധവൽക്കരണ പരിപാടികൾ
ഗുണഭോക്താക്കൾ
- 0 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾ
- ഗർഭിണികൾ
- മുലയൂട്ടുന്ന അമ്മമാർ
- കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ (അർഹതയുള്ളവർ)
അങ്കണവാടികളുടെ പട്ടിക
| ക്രമ നമ്പർ | അങ്കണവാടി നമ്പർ | വാർഡ് | അങ്കണവാടിയുടെ പേര് | പ്രവർത്തക | ഫോൺ നമ്പർ | |
|---|---|---|---|---|---|---|
1 | 80 | 16 | Kidangayam Kannimel | Ramani | 9645385381 | |
2 | 81 | 17 | Kidangayam Mundakthara | Deepakumari S | 9526773431 | |
3 | 82 | 17 | Kidungayam North | Jeyasree V | 7034086248 | |
4 | 83 | 1 | Eravichira North | Ramadevi | 9744483263 | |
5 | 84 | 2 | Eravichira Naduvil | Nadira | 9567388282 | |
6 | 85 | 3 | Eravichira East | Geetha | 8592857145 | |
7 | 86 | 6 | Arayal Mukku | Sabeena | 9744209841 | |
8 | 87 | 13 | Thrikunnapuzha South | Aisha beebi K | 9566632631 | |
9 | 88 | 7 | Inchakkad | Bindu Kumari R | 9562973892 | |
10 | 89 | 10 | Ayikkunnam | Sreeja | 9744364609 | |
11 | 90 | 12 | Patharam | Kavitha | 8078565591 | |
12 | 91 | 11 | Thrikunnapuzha North | Athira Raj | 8281139145 | |
13 | 92 | 10 | Kakkakunnu | Mini S | 9048407898 | |
14 | 93 | 4 | Kuzhiyathu Mukku Eravichira Naduvil | Amina kutty | 7592857831 | |
15 | 94 | 8 | Ayikkunnam | Anitha Kumari | 9745978091 | |
16 | 95 | 6 | KCT Junction | Suprabha | 9656476696 | |
17 | 96 | 14 | Samskarika Nilayam | Baby Salini | 9747128621 | |
18 | 97 | 9 | Ayikkunnam | Minikumari | 9605829959 | |
19 | 98 | 10 | Kozhimukku | Shameera | 9995365155 | |
20 | 99 | 1 | Malumel Palam | Kamala Devi PS | 8943177039 | |
21 | 100 | 13 | Kumaranchira | Geetha Maniyamma | 9846318132 | |
22 | 101 | 4 | Thaivila Junction | Fousiya | 9544412377 | |
23 | 102 | 5 | GLPS Eravichira | Jeyasree | 8139814532 | |
24 | 106 | 15 | Kidangayam Naduvil | Smitha S | 8129551386 |
ബന്ധപ്പെടുക
ഐ.സി.ഡി.എസ് സൂപ്പർ വൈസർ
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്
ഫോൺ :8075405148
ഇമെയിൽ : icdsskta01@gmail.com