2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

📌 ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥർ

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ജയകുമാർ. ആർ

സെക്രട്ടറി ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് പതാരം പി.ഒ കൊല്ലം - 690522
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

വിനീഷ് കുമാർ.വി

ഹെഡ് ക്ലർക്ക് ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് പതാരം പി ഒ കൊല്ലം - 690522
അപ്പലേറ്റ് അതോറിറ്റി

സുനീഷ് കുമാർ എസ്

പഞ്ചായത്ത് അസി. ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് സിവിൽ സ്റ്റേഷൻ കൊല്ലം - 691013
ℹ️ ശ്രദ്ധിക്കുക: വിവരാവകാശ നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി മേൽ പറഞ്ഞ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെടേണ്ടതാണ്.