ഒറ്റ നോട്ടത്തില്‍
പഞ്ചായത്ത് രൂപീകരിച്ച വര്‍ഷം : 1962, താലൂക്ക് : കുന്നത്തൂര്‍, ബ്ലോക്ക് പഞ്ചായത്ത് : ശാസ്താംകോട്ട
വിസ്തീര്‍ണ്ണം:17.17 ച കി മീ, അതിരുകള്‍ -വടക്ക് : ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്, കിഴക്ക് : പോരുവഴി, ശാസ്താംകോട്ടപഞ്ചായത്തുകള്‍, തെക്ക് :ശാസ്താംകോട്ട മൈനാഗപ്പള്ളി പഞ്ചായത്തുകള്‍, പടിഞ്ഞാറ് :പള്ളിക്കലാറ്
ജനസംഖ്യ : 24766,പുരുഷന്‍മാര്‍ : 11806, സ്ത്രീകള്‍ : 12960,പട്ടികജാതി : 3923, ജനസാന്ദ്രത : 1484/ ച.കി.മീ,സാക്ഷരതാശതമാനം : 90.78
വാര്‍ഡുകള്‍ : 17