2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
നെടിയപാടം

നെടിയപാടം ഏല- പച്ചപ്പ് നിറഞ്ഞ വിശാലമായ പാടശേഖരങ്ങളും നാട്ടിൻപുറത്തിന്റെ തനതായ ഭംഗിയുമുള്ള ഒരു പ്രധാന കാർഷിക മേഖലയാണിത്.

നെടിയപാടം ഏല