അവാർഡുകൾ

ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയിലെ 2019-20 വര്‍ഷത്തിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി കരസ്ഥമാക്കി

ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയിലെ 2019-20 വര്‍ഷത്തിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി കരസ്ഥമാക്കി.
2019-20 വര്‍ഷം സര്‍ക്കാരില്‍ നിന്ന് ലഭിച്ച മുഴുവന്‍ ഫണ്ടുകളും പൂര്‍ണ്ണമായും വിനിയോഗിച്ചുംനികുതികള്‍ പൂര്‍ണ്ണമായും പിരിച്ചെടുത്തും മാതൃകവും അനുകരണീയവുമായ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയുമാണ് ഗ്രാമപഞ്ചായത്ത് ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.ജെ. അജ്മലിനെയും തിരഞ്ഞെടുത്തു.