2020-21 സ്വരാജ് ട്രോഫി കരസ്ഥമാക്കി

ശൂരനാട്തെക്ക് ഗ്രാമപഞ്ചായത്ത് കൊല്ലം ജില്ലയിലെ 2020-21 വര്‍ഷത്തിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി കരസ്ഥമാക്കി